city-gold-ad-for-blogger

മോഡിയുടെ മുംബൈയിലെ തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ മുകേഷ് അംബാനിയുടെ മകനും

മുംബൈ: (www.kasargodvartha.com 29.04.2019) പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുംബൈയിലെ തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും. മോഡിയുടെ വാക്കുകള്‍ കേള്‍ക്കാനും രാജ്യത്തെ പിന്തുണയ്ക്കാനുമാണ് റാലിയില്‍ പങ്കെടുത്തതെന്ന് ആനന്ദ് അംബാനി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ സൗത്ത് മുംബൈ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റയെ വിജയിപ്പിക്കണമെന്ന് മുകേഷ് അംബാനി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മകന്‍ ബി ജെ പി റാലിയില്‍ പങ്കെടുത്തിരിക്കുന്നത്.

മോഡിയുടെ മുംബൈയിലെ തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ മുകേഷ് അംബാനിയുടെ മകനും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, National, Mumbai, Business, Top-Headlines, Anant Ambani Seen At PM Modi Rally Days After Father Backs Congress Man
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia