city-gold-ad-for-blogger

സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ അല്‍ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

ന്യൂഡല്‍ഹി: (www.kasargodvartha.com 10/08/2017) അല്‍ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായി. സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെയാണ് ഡല്‍ഹിയില്‍ നിന്ന് ഭീകരനെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടിയത്. സെയ്ദ് മുഹമ്മദ് സിഹാന്‍ അലി എന്നയാളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

സൗദി അറേബ്യയില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ഒരു വര്‍ഷമായി ഡല്‍ഹി പോലീസ് അലിയെ കുറിച്ചു അന്വേഷിച്ചു വരികയായിരുന്നു.

സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ അല്‍ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Police, Arrest, Investigation, Terrorist, Al Qaeda-Linked Terrorist Arrested In Delhi, Al Qaeda-Linked Terrorist Arrested In Delhi.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia