സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ അല്‍ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍
Aug 10, 2017, 16:45 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 10/08/2017) അല്‍ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായി. സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെയാണ് ഡല്‍ഹിയില്‍ നിന്ന് ഭീകരനെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടിയത്. സെയ്ദ് മുഹമ്മദ് സിഹാന്‍ അലി എന്നയാളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
സൗദി അറേബ്യയില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ഒരു വര്‍ഷമായി ഡല്‍ഹി പോലീസ് അലിയെ കുറിച്ചു അന്വേഷിച്ചു വരികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, Police, Arrest, Investigation, Terrorist, Al Qaeda-Linked Terrorist Arrested In Delhi, Al Qaeda-Linked Terrorist Arrested In Delhi.