മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ വന്‍ പ്രതിസന്ധിയില്‍; സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 2,866 കോടി രൂപ നഷ്ടം
Aug 3, 2019, 15:05 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 03.08.2019) രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ വന്‍ പ്രതിസന്ധിയില്‍. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ഏകദേശം 2,866 കോടി രൂപ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. പതിനാല് വര്‍ഷത്തിനിടെ ഇത്രയും വലിയ തിരിച്ചടി എയര്‍ടെല്‍ നേരിടുന്നത് ഇതാദ്യമായാണ്. ഉയര്‍ന്ന ഡേറ്റയും വോയ്‌സ് ഉപഭോഗവും എയര്‍ടെല്‍ രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ ലാഭകരമായി മുന്നേറുന്നതില്‍ എയര്‍ടെല്‍ പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെലിന്റെ നഷ്ടം 97.3 കോടി രൂപയായിരുന്നു. ശരാശരി എയര്‍ടെല്‍ ഉപയോക്താവ് ഒരു മാസം 12 ജിബി ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്ന് ജൂണ്‍ മാസത്തിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 7.8 ജിബിയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Business, Report, Top-Headlines, Airtel posts its first quarterly loss in 14 years