city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വിലവര്‍ധനവ് കര്‍ഷകരുടെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് തെളിവില്ല; കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാര്‍

ന്യൂഡല്‍ഹി: (www.kasargodvartha.com 04.03.2020) ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വിലവര്‍ധനവ് കര്‍ഷകരുടെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് തെളിവില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാര്‍ ലോകസഭയില്‍ അറിയിച്ചു. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വിത്തുകളുടെ ഉത്പാദനവും വിതരണവും സംസ്ഥാന ഗവണ്‍മെന്റുകളുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. പരുത്തി വിത്തുകളുടെ വിലനിയന്ത്രണ ചട്ടപ്രകാരം ബി ടി കോട്ടണ്‍ വിത്തുകളുടെ വില കേന്ദ്ര ഗവണ്‍മെന്റ് ഓരോ വര്‍ഷവും നിയന്ത്രിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വിലവര്‍ധനവ് കര്‍ഷകരുടെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് തെളിവില്ല; കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാര്‍

Keywords:  New Delhi, news, National, Minister, Agriculture, farmer, suicide, Top-Headlines, Rajmohan Unnithan, Narendra Singh Tomar, Agriculture Minister Narendra Singh Tomar about controversy of suicide farmers < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia