city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് അമ്മയും കുഞ്ഞും ഉള്‍പെടെ 3 പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

പുത്തൂര്‍: (www.kasargodvartha.com 03.06.2014) ഷിറാഡി ഘട്ടത്തില്‍ കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. 10 പേര്‍ക്ക്  പരിക്കേറ്റു. തിങ്കളാഴ്ചയാണ് അപകടം.

ദാവണ്‍ഗരെയിലെ തിപ്പെ സ്വാമി (30), ശ്വേത(26), ശ്വേതയുടെ രണ്ടര വയസുള്ള മകന്‍ ഗണേഷ് എന്നിവരാണ് മരിച്ചത്. ശ്വേതയുടെ ഭര്‍ത്താവ് മഞ്ചുനാഥ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒമ്പത് മുതിര്‍ന്നവരും എട്ട് കുട്ടികളുമാണ് തൂഫാന്‍ കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പുത്തൂര്‍ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.

ധര്‍മസ്ഥല, സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
കാറില്‍ ടാങ്കര്‍ ലോറിയിടിച്ച് അമ്മയും കുഞ്ഞും ഉള്‍പെടെ 3 പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മകന്‍ എം.പി; പിതാവ് ചെരിപ്പുകുത്തി!

Keywords: Three persons, Died, Around, Injured, Accident, Shiradi, Deceased, Identified, Shwetha, Son, Hospital, Accident, Lorry,  Accident on Shiradi Ghat - Three dead, many injured

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia