ഇന്നോവ കാര്‍ ലോറിയിലിടിച്ച് 6 മരണം
Jul 26, 2017, 09:48 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 26.07.2017) ഇന്നോവ കാര്‍ മാലിന്യങ്ങള്‍ കൊണ്ടുപോവുകയായിരുന്ന ലോറിയിലിടിച്ച് ആറു മരണം. ഡല്‍ഹിയിലെ ദേശീയപാത 24 ല്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒമ്പത് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച ശേഷം ലോറിയിലിടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ചു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
Keywords: New Delhi, National, news, Top-Headlines, Death, Accident on NH 24 in Delhi: Six killed, 3 injured after two vehicles collide