ആരാധ്യ ബച്ചന്റെ നൃത്തം വൈറലായി, വീഡിയോ കാണാം
Dec 18, 2017, 18:44 IST
മുംബൈ:(www.kasargodvartha.com 18/12/2017) ബോളിവുഡില്‍ ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്ന താരമാണ് ആരാധ്യ ബച്ചന്‍. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍ ദമ്പതികളുടെ മകള്‍ ആരാധ്യ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഐശ്വര്യയോടൊപ്പം മിക്ക സ്ഥലങ്ങളിലും ആരാധ്യയുണ്ടാകാറുണ്ട്. ആരാധ്യയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയ താരങ്ങളുടെ മകളെ സ്‌നേഹത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും.
ഈയിടെ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന ഐശ്വര്യയുടെയും മകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെ ഇപ്പോഴിതാ തന്റെ സ്‌കൂളിന്റെ വാര്‍ഷിക ദിന പരിപാടിയില്‍ നൃത്ത ചുവടുകളുമായാണ് ആരാധ്യ വന്നിരിക്കുന്നത്. കൊച്ചു സുന്ദരി അവതരിപ്പിച്ച ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സ്‌കൂളിലെ മറ്റു കൂട്ടികള്‍ക്കൊപ്പം നൃത്തച്ചുവടുകളുമായി സദസ്സിനെയും ആരാധകരെയും കയ്യിലെടുത്തിരിക്കുകയാണ് കുഞ്ഞ് താരം.
Keywords: News, Mumbai, National, Entertainment, Top-Headlines, Video, Social-Media, School, Anualday, Dance, Aaradya bachan's dance video clip viral

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)Aaradhya’s Annual Day performance from a few minutes ago. She was clearly in charge and I especially love the ending pic.twitter.com/yxNK1YR1Sw— Bewitching Bachchans (@TasnimaKTastic) December 16, 2017
Keywords: News, Mumbai, National, Entertainment, Top-Headlines, Video, Social-Media, School, Anualday, Dance, Aaradya bachan's dance video clip viral