city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | മയക്കുമരുന്ന് കേസില്‍ മംഗ്‌ളൂറില്‍ 9 ഡോക്ടര്‍മാര്‍ കൂടി അറസ്റ്റില്‍

-സൂപ്പി വാണിമേല്‍

മംഗ്ളുറു: (www.kasargodvartha.com) കഞ്ചാവ് ശേഖരണവും വിതരണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ സ്വകാര്യ മെഡികല്‍ കോളജിലെ ഒമ്പത് ഡോക്ടര്‍മാരെ മംഗ്ളുറു പൊലീസ് അറസ്റ്റ് ചെയ്തു. എംബിബിഎസ്, എംബിബിഎസ്എംഎസ്, ബിഡിഎസ് ഇന്റേണ്‍ഷിപ് വിഭാഗങ്ങളിലുള്ളവരാണ് അറസ്റ്റിലായത്. വനിതയുള്‍പെടെ രണ്ടുപേര്‍ മലയാളികളാണ്.
         
Arrested | മയക്കുമരുന്ന് കേസില്‍ മംഗ്‌ളൂറില്‍ 9 ഡോക്ടര്‍മാര്‍ കൂടി അറസ്റ്റില്‍

ഡോ. സുര്‍ജിത് ദേവ് (23), ഡോ. ആഇശ മുഹമ്മദ് (23) - ഇരുവരും കേരളം, ഡോ. പ്രണയ് നടരാജ് (24), ഡോ. ചൈതന്യ ആര്‍ തുമുലൂരി (23) - ഇരുവരും തെലങ്കാന, ഡോ. വിതുഷ് കുമാര്‍ (27), ഡോ. ഇഷ് മിസ്സ (27) -ഇരുവരും യുപി, ഡോ. സുദീന്ദ്ര (34) - കര്‍ണാടക, ഡോ.സിദ്ധാര്‍ത്ഥ് പവസ്‌കര്‍ (29), ഡോ. ശരണ്യ (23) - ഇരുവരും ഡെല്‍ഹി എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം ഏഴിന് ആരംഭിച്ച ലഹരി വേട്ടയില്‍ ഇതിനകം 24 ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തതായി മംഗ്ളുറു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.
                
Arrested | മയക്കുമരുന്ന് കേസില്‍ മംഗ്‌ളൂറില്‍ 9 ഡോക്ടര്‍മാര്‍ കൂടി അറസ്റ്റില്‍

Keywords:  Latest-News, National, Top-Headlines, Karnataka, Crime, Doctors, Arrested, Drugs, Investigation, 9 more medicos arrested in Mangaluru drug racket case.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia