രാജ്യസ്‌നേഹം ഊട്ടിയുറപ്പിച്ച് നാടെങ്ങും 68 ാം റിപ്പബ്ലിക് ദിനാഘോഷം
Jan 26, 2017, 09:04 IST
കാസര്‍കോട്: (www.kasargodvartha.com 26.01.2017) രാജ്യത്തിന്റെ 68 ാം റിപ്പബ്ലിക് ദിനം നാടെങ്ങും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ദേശീയ പതാക ഉയര്‍ത്തല്‍, പ്രതിജ്ഞ എടുക്കല്‍, മനുഷ്യ ചങ്ങല തീര്‍ക്കല്‍, വിവിധ കലാ പരിപാടികള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ദേശ ഭക്തിഗാന മത്സരവും സേവന പ്രവര്‍ത്തനങ്ങളും നടത്തി. ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നു.
ആലംപാടി റൈഞ്ച് റിപ്പബ്ലിക് ദിനാഘോഷം ആലംപാടി യതീംഖാനയില്‍
ആലംപാടി റൈഞ്ച് തല റിപ്പബ്ലിക് ദിനാഘോഷം ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയില്‍ വിപുലമായി ആഘോഷിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍ എ താഹിര്‍ പതാക ഉയര്‍ത്തി.
എരിയപ്പാടി കിംഗ്സ്റ്റാര്‍ ക്ലബ്ബ് റിപ്പബ്ലിക് ദിനമാഘോഷിച്ചു
എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് റിപ്പബ്ലിക് ദിനമാഘോഷിച്ചു. പ്രസിഡന്റ് ബഷീര്‍ എ പതാകയുയര്‍ത്തി.
കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ വിപുലമായ റിപ്പബ്ലിക് ദിനാഘോഷം
പെരിയ: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ പെരിയ തേജസ്വിനി ഹില്‍സ് ക്യാമ്പസില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി ഗോപകുമാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു.
റീമര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സേവന ദിനം ആചരിച്ചു
ഉദുമ: റീമര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് റിപ്പബ്ലിക്ക് ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളത്തിന്റെ ഭാഗമായി നടത്തിയ സേവന ദിനം സാമൂഹ്യ പ്രവര്‍ത്തകന്‍ മോഹനന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ലബ്ബ് സെക്രട്ടറി ഉമ്മര്‍ എസ് അധ്യക്ഷത വഹിച്ചു.
ഉദുമ പടിഞ്ഞാര്‍ ജംഗ്ഷന്‍, പടിഞ്ഞാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, ബേവൂരി അങ്കണവാടി, പടിഞ്ഞാര്‍ തെരു അങ്കണവാടി, ഒദവത്തു ചുളിയാര്‍ ഭഗവതി ക്ഷേത്ര പരിസരം, അംബിക എ എല്‍ പി സ്‌കൂള്‍, ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരം, ഉദുമ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജമാഅത്ത് പള്ളി പരിസരം എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി.
വാര്‍ഡ് മെമ്പര്‍മാരായ സൈനബ അബൂബക്കറും, കെ വി അപ്പുവും പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. റീമര്‍ ഗ്ലോബല്‍ കമ്മിറ്റി കണ്‍വീനര്‍ ഹാശിം സി എ സ്വാഗതവും, ക്ലബ്ബ് വൈസ് പ്രസിഡന്റ് യൂസഫ് മീത്തല്‍ നന്ദിയും പറഞ്ഞു.
തുരുത്തി മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചു
തുരുത്തി മുഹമ്മദിയ്യ ഹയര്‍ സെക്കന്‍ഡറി മദ്രസയില്‍ 68 മത് റിപബ്ലിക് ദിനം ആഘോഷിച്ചു. ജമാഅത്ത് പ്രസിഡന്റ് ടി.എ മുഹമ്മദ് ശാഫി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ടി.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു. ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.എ സൈനുല്‍ ആബിദീന്‍, മജീദ് മൗലവി, ബാദുഷ മിസ് ബാഹി, റഫീഖ് മൗലവി, അഹ് മദ്, ടി.കെ അഷ്‌കര്‍, സഅദുദ്ദീന്‍, ഫൗസാന്‍, മുസ്തഫ പ്രസംഗിച്ചു.
തളങ്കര ഗസ്സാലി നഗര്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ റിപ്പബ്ലിക് ദിനാഘോഷം
തളങ്കര ഗസ്സാലി നഗര്‍ ഗ്രീന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി പതാക ഉയര്‍ത്തി.
ബദിയടുക്ക ജാറം അങ്കണ്‍വാടയില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചു
ബദിയടുക്ക ജാറം അങ്കണ്‍വാടയില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍ പതാകയുയര്‍ത്തി.
യുവധാര കുളങ്കര റിപ്പബ്ലിക് ദിനമാഘോഷിച്ചു
എരിയാല്‍ യുവധാര കുളങ്കരയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നു. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് യുവധാരാ ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ അഷ്‌റഫ് കുളങ്കര, നബീല്‍, സിയാദ്, മഹ്ഷുഖ്, മുസ്തഫ, അജ്മല്‍, സഫീര്‍, അഹ് റാസ്, ശരീഫ് എന്നിവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയില്‍ 'ബാല ഇന്ത്യ' സൃഷ്ടിച്ച് കുട്ടികള്‍
കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയില്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ അണിനിരന്ന് 'ബാല ഇന്ത്യ' സൃഷ്ടിച്ചു. പ്രസിഡന്റ് സി കുഞ്ഞബ്ദുല്ല ഹാജി പതാക ഉയര്‍ത്തി
അംഗഡിമുഗര്‍ സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം
അംഗഡിമുഗര്‍ സ്‌കൂളില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചു. 68ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ അസംബ്ലി സംഘടിപ്പിച്ചു. അധ്യാപകര്‍ റിപ്പബ്ലിക് ദിനസന്ദേശം നല്‍കി.
കൊല്ലമ്പാടി ജിഎല്‍പി സ്‌കൂളില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചു
കൊല്ലമ്പാടി ജിഎല്‍പി സ്‌കൂളില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചു. പൊതു പ്രവര്‍ത്തകനും സ്‌കൂള്‍ പിടിഎ പ്രസിഡന്റുമായ മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യാ മഹാരാജ്യത്തിന് അന്തസ്സേകിയ സമത്വവും, സമാധാനാന്തരീക്ഷവും, മതേതരത്വവും എന്നും കാത്തു സൂക്ഷിക്കാന്‍ ഭാരതത്തിന്റെ പൗരന്മാര്‍ ബാധ്യസ്ഥരാണെന്നും അതിന് കളങ്കം വരുത്തുന്ന ഒന്നും സമ്മതിച്ച് കൂടാ എന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റജുല ബീവി എന്‍ അധ്യക്ഷത വഹിച്ചു. ദീപ ടീച്ചര്‍, കൊല്ലമ്പാടി അംഗന്‍വാടി ടീച്ചര്‍ ഗീത, നൗഫല്‍ വി പി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ കലാപ്രകടനങ്ങളും നടന്നു.

എരിയാല്‍ അന്‍വാറുല്‍ ഇസ്ലാം മദ്‌റസയില്‍ റിപ്പബ്ലിക് ദിനാഘോഷം
അന്‍വാറുല്‍ ഇസ്ലാം മദ്രസയുടേയും ഇര്‍ഷാദുത്തുലബാ സാഹിത്യ സമാജത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ 68 ാം റിപ്പബ്ലിക് ദിനമാഘോഷിച്ചു. മദ്‌റസ മാനേജ്മന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ ബി മുനീര്‍ പതാക ഉയര്‍ത്തി.
ഇന്ത്യയുടെ ഭൂപട മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. മദ്‌റസ അധ്യാപകന്‍ എം പി മുഹമ്മദ് സഅദി മുഖ്യ പ്രഭാഷണം നടത്തി. സദര്‍ മുഅല്ലിം റഫീഖ് ദാരിമി സ്വാഗതം പറഞ്ഞു. മദ്‌റസ വിദ്യാര്‍ത്ഥി ജസീല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദര്‍സ്സ് വിദ്യാര്‍ത്തികളായ തന്‍സീഫ്, താജുദ്ദീന്‍ എന്നിവര്‍ ദേശീയ ഗാനം ആലപിച്ചു. ജമാഅത്ത് സെക്രട്ടറിമാരായ ശംസു മാസ്‌കൊ, മന്‍സൂര്‍ അക്കര, ട്രഷ്രര്‍ സുലൈമാന്‍ ഹാജി, മദ്‌റസ കണ്‍വീനര്‍ ഹമീദ് ചെരങ്കൈ, മുസ്തഫ മോഡേണ്‍, ഷാഹിദ് മൗലവി, സലീം മൗലവി, അഷ് റഫ് മൗലവി, അബ്ദുല്ല ദാരിമി, അബൂബക്കര്‍ ഫൈസി എന്നിവര്‍ സംബന്ധിച്ചു. അഷ്‌റഫ് കുളങ്കര നന്ദി പറഞ്ഞു.
ഇവൈസിസി എരിയാല്‍ റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു
ഇവൈസിസി എരിയാല്‍ റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു. പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി.
മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അഷ്‌റഫ് കുളങ്കര, അബ്ഷീര്‍ എ ഇ, സമീര്‍ ഇ എം, റഹീം എരിയാല്‍, രിഫാഇ എരിയാല്‍, നൗഷാദ് സിദ്ദക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
എംഎസ്എഫ് മംഗല്‍പ്പാടി പഞ്ചായത്ത് റിപ്പബ്ലിക് ദിനമാഘോഷിച്ചു
ഉപ്പള: എംഎസ്എഫ് മംഗല്‍പ്പാടി പഞ്ചായത്ത് റിപ്പബ്ലിക് ദിനമാഘോഷിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് സെക്രട്ടറി ഗോള്‍ഡന്‍ റഹ് മാന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് അദ്ദേഹം ബോധവല്‍കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. മംഗല്‍പാടി പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് സിദ്ദീഖ് പച്ചിലംബാറ അധ്യക്ഷത വഹിച്ചു.
എംഎസ്എഫ് ജില്ലാ നേതാവ് പി വൈ ആസിഫ് ഉപ്പള മുഖൃ പ്രഭാഷണം നടത്തി. മുസ്ലിം യൂത്ത്‌ലീഗ് മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഇര്‍ഷാദ് മളളംങ്കൈ, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് മഞ്ചേശ്വരം, മണ്ഡലം ട്രഷറര്‍ റഹീം പള്ളം എന്നിവര്‍ മുഖ്യാഥിതിയായി.
ഹാരിസ് പച്ചംബള, ഇന്‍ത്തിയാസ് ഉപ്പള, റിയാസ്, അലീ, നൗഫല്‍ മുബാറക്, ദര്‍വീശ്, നാസര്‍ പള്ളം, നൗഷാദ് പള്ളം, സഹദ്, ഷറാഫത്ത് നയാബസാര്‍, താജു ചെക്ക്‌പോസ്റ്റ്, അര്‍ഷാദ് കുന്നില്‍, ഷാനവാസ്, അഷ്ഫാഖ്, ഇര്‍ഷാദ് ശാഫിനഗര്‍, ഫൗസാന്‍ തുടങ്ങിയവരും മറ്റു ഭാരവാഹികളും സംബന്ധിച്ചു. സഫ് വാന്‍ ഒളയം സ്വാഗതവും മുഫാസിര്‍ കോട നന്ദിയൂം പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ പീസ് പബ്ലിക് സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഡോ. എ എ മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി.
എരിയാല്‍ ചേരങ്കൈ അംഗണ്‍വാടിയില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചു
എരിയാല്‍ ചേരകൈ 10ാം വാര്‍ഡ് അംഗണ്‍വാടിയില്‍ റിപ്പബ്ലിക് ദിനമാഘോഷിച്ചു. മൊഗ്രാല്‍പുത്തുര്‍ ഗ്രാമ പഞ്ചായത്ത് 10 ാം വാര്‍ഡ് മെമ്പര്‍ സൗജാന റാഫി പതാക ഉയര്‍ത്തി.
ചടങ്ങില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫുര്‍ ചേരങ്കൈ, അംഗണ്‍വാടി ടീച്ചര്‍ പ്രഭ, അബ്ഷീര്‍ എരിയാല്‍, റാഫി എരിയാല്‍, ഹാരിസ് ചേരങ്കൈ, എറമു എരിയാല്‍, നൗഷാദ് സിദ്ധകട്ട, കബീര്‍ എരിയാല്‍, ശാഫി ചേരങ്കൈ, ഹംസ ചേരങ്കൈ, ചന്ദ്രാവതി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, Republic day celebrations, Club, Celebration, India, National, Flag, 68 th Republic day of India, Republic day celebration