മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണ് മത്സ്യത്തൊഴിലാളി മരിച്ചു
Jan 29, 2019, 13:19 IST
കുന്താപൂര്‍: (www.kasargodvartha.com 29.01.2019) മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. ട്രാസി ഹൊസപെട്ടയിലെ കൃഷ്ണ കാര്‍വി (52)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മറ്റു മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടില്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടതായിരുന്നു കൃഷ്ണ.
ഇതിനിടെയാണ് കൂറ്റന്‍ തിരമാലയില്‍പെട്ട ബോട്ടില്‍ നിന്നും കൃഷ്ണ കടലിലേക്ക് തെറിച്ചുവീണത്. ഉടന്‍ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ഗംഗോളി പോലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 52-year-old fisherman loses balance and drowns in sea, Kundapur, news, Top-Headlines, fishermen, Death, Obituary, Police, National.