സ്വാതന്ത്ര്യദിനത്തില്‍ കടലില്‍ കാണാതായ 5 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Aug 16, 2017, 15:32 IST
ഗുജറാത്ത്: (www.kasargodvartha.com 16/08/2017) കടലില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ചൊവ്വാഴ്ച ഗുജറാത്തിലെ നവസാരി ജില്ലയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ അഞ്ചുപേരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
നവസാരി ജില്ലയിലെ ഉംബറാത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ മഹേഷ് രജ്പുത്, രാജു രജ്പുത്, സൂരജ് വെര്‍മ, നീരജ് വെര്‍മ, പിങ്കു വെര്‍മ എന്നിവരാണ് മരിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ വിനോദയാത്രയായി സൂറത്തില്‍ നിന്നെത്തിയവരാണ് തിരയില്‍ പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, National, news, Top-Headlines, Drown, Deadbody, 5 drowned to death