മൂന്നര കിലോ സ്വര്‍ണവുമായി കാസര്‍കോട്ടെ ദമ്പതികള്‍ മംഗലാപുരത്ത് പിടിയില്‍
Apr 7, 2014, 11:01 IST
മംഗലാപുരം: (www.kasargodvartha.com 07.04.2014)മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കിലോ സ്വര്‍ണം പിടികൂടി. ഒമാനില്‍ നിന്നും വന്ന മലയാളി ദമ്പതികളില്‍ നിന്നുമാണ് മൂന്നര കിലോ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
കാസര്‍കോട് സ്വദേശികളായ മുഹമ്മദ് നിസാറും ഭാര്യ ഫൗസിയയും ഇവരുടെ കുട്ടിയുമാണ് കസ്റ്റംസിന്റെ പിടിയിലായത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കിടയില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നവരെ പൊതുവെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാറില്ല.
ഇത് മുതലെടുത്താണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടിയിലായവര്‍
ഇപ്പോള്‍ ഡിആര്‍ഐ കസ്റ്റഡിയിലാണ്. ഞായറാഴ്ച അര്‍ധരാത്രിയോടെ അബുദാബി വിമാനത്തിലാണ് ഇവര്‍ മംഗലാപുരത്തെത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Mangalore, Airport, Gold, Seized, Kasaragod, Natives, Arrest, Custody, Family, National.
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍