തേങ്ങ തലയില്‍ വീണ് 3 വയസുകാരി മരിച്ചു
May 14, 2014, 17:45 IST
മംഗലാപുരം: (www.kasargodvartha.com 14.05.2014) കളിക്കുന്നതിനിടെ തേങ്ങ തലയില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു. ഉള്ളാള്‍ കെ.സി റോഡിലെ മുഹമ്മദ്കുഞ്ഞിയുടെ മകള്‍ സുനൈനയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ച് പിതാവിനൊപ്പം കളിച്ചുകൊണ്ടിരിക്കേ തേങ്ങ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ച് പിതാവിനൊപ്പം കളിച്ചുകൊണ്ടിരിക്കേ തേങ്ങ തലയില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Keywords : Mangalore, Death, Coconut, Child, Obituary, Ullal, National, Sunaina, Three Year Old.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067