city-gold-ad-for-blogger

കര്‍ണാടകയില്‍ 26,836 റൗഡികള്‍, ഇവരില്‍ 50 പേര്‍ ഗുണ്ടകള്‍

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ 26,836 റൗഡികള്‍. ഇവരില്‍ 50 പേര്‍ റൗഡികളും. എ. ഡി. ജി. പി. എം. എന്‍. റെഡ്ഡിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇവരില്‍ 433 പേര്‍ വര്‍ഗീയ സംഘര്‍ഷക്കേസുകളില്‍ അറസ്റ്റിലാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സംസ്ഥാനത്ത് റൗഡികളുടെ കണക്കെടുപ്പു നടത്തിയത്. 2013 ആഗസ്റ്റ് മുതലുള്ള കണക്കാണിത്. നേരത്തെ 17,935 പേരാണ് സംസ്ഥാനത്ത് റൗഡികളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. 
 
കര്‍ണാടകയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും പേര്‍ റൗഡി ലിസ്റ്റില്‍ പെടുന്നത്. ബെല്‍ഗാം, രാമ നഗര്‍, തുംകൂര്‍, ഹാസന്‍, ബാംഗ്ലൂര്‍, മംഗലാപുരം, ഷിമോഗ, റിച്ചൂര്‍ എന്നിവിടങ്ങളിലുള്ളവരാണ് അറസ്റ്റിലായ ഗുണ്ടകള്‍.

കര്‍ണാടകയില്‍ 26,836 റൗഡികള്‍, ഇവരില്‍ 50 പേര്‍ ഗുണ്ടകള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വിവാദ നായിക പൂനം പാണ്ഡെ ആം ആദ്മിയിലേക്ക്?

Keywords:  Karnataka, National, Press meet, election, informed additional DG,  26,838 rowdies in state, 50 booked under Goonda Act, arrested, Bangalore urban, one in Mangalore, four in Shimoga, four in Raichur, two in Hassan, 17 in Bangalore district, eight in Ramanagar, six in Tumkur, and two in Belgaum

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia