കര്‍ണാടകയില്‍ 26,836 റൗഡികള്‍, ഇവരില്‍ 50 പേര്‍ ഗുണ്ടകള്‍
Mar 15, 2014, 12:02 IST
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ 26,836 റൗഡികള്‍. ഇവരില്‍ 50 പേര്‍ റൗഡികളും. എ. ഡി. ജി. പി. എം. എന്‍. റെഡ്ഡിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇവരില്‍ 433 പേര്‍ വര്‍ഗീയ സംഘര്‍ഷക്കേസുകളില്‍ അറസ്റ്റിലാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സംസ്ഥാനത്ത് റൗഡികളുടെ കണക്കെടുപ്പു നടത്തിയത്. 2013 ആഗസ്റ്റ് മുതലുള്ള കണക്കാണിത്. നേരത്തെ 17,935 പേരാണ് സംസ്ഥാനത്ത് റൗഡികളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നത്.
കര്‍ണാടകയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും പേര്‍ റൗഡി ലിസ്റ്റില്‍ പെടുന്നത്. ബെല്‍ഗാം, രാമ നഗര്‍, തുംകൂര്‍, ഹാസന്‍, ബാംഗ്ലൂര്‍, മംഗലാപുരം, ഷിമോഗ, റിച്ചൂര്‍ എന്നിവിടങ്ങളിലുള്ളവരാണ് അറസ്റ്റിലായ ഗുണ്ടകള്‍.
Also Read:
വിവാദ നായിക പൂനം പാണ്ഡെ ആം ആദ്മിയിലേക്ക്?
Keywords: Karnataka, National, Press meet, election, informed additional DG, 26,838 rowdies in state, 50 booked under Goonda Act, arrested, Bangalore urban, one in Mangalore, four in Shimoga, four in Raichur, two in Hassan, 17 in Bangalore district, eight in Ramanagar, six in Tumkur, and two in Belgaum
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍