24 കാരന്‍ 69 കാരിയെ ബലാത്സംഗം ചെയ്തു
Jul 15, 2013, 10:50 IST
മംഗലാപുരം: 69 കാരിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിട്ട 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചിക്കമാംഗലൂര്‍ ചിന്താമണി സ്വദേശി നാഗേഷിനെയാണ് മംഗലാപുരം റൂറല്‍ പോലീസ് അറസ്റ്റുചെയ്തത്.
മംഗലാപുരം റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സരിപ്പള്ള സ്വദേശിനിയായ 69 കാരിയാണ് പീഡനത്തിനിരയായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വൃദ്ധയുടെ വീടിനടുത്ത് അവരുടെ മകള്‍ക്കായി ഒരു വീടുപണിയുന്നുണ്ട്. അവിടെ ജോലിക്കെത്തിയതായിരുന്നു നാഗേഷ്.
ഞായറാഴ്ച രാത്രി വൃദ്ധ വീട്ടിലൊറ്റയ്ക്കായ സമയത്ത് അവിടെയെത്തിയ നാഗേഷ് വൃദ്ധയെ കയറിപ്പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
അതിനുശേഷം അവരുടെ കഴുത്തിലുണ്ടായിരുന്ന മാലയും കമ്മലും മറ്റ് ആഭരണങ്ങളും കവര്‍ന്ന് സ്ഥലംവിടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സംഭവമറിഞ്ഞ നാട്ടുകാര്‍ നാഗേഷിനെ തിരഞ്ഞുപിടിച്ച് കൊണ്ടുവന്ന് മര്‍ദിച്ചവശനാക്കി. അതിനുശേഷമാണ് പോലീസിനു കൈമാറിയത്.

Keywords: Old Women, Rape, Mangalore, House, Theft, Police, Arrest, Daughter-love, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.