city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുപിയില്‍ കനത്ത മഴ; 3 ദിവസത്തിനിടെ 24 മരണം

ലക്‌നൗ: (www.kasargodvartha.com 18.09.2021) ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ദിവസത്തിനിടെ 24 പേര്‍ മരണപ്പെട്ടു. മഴയില്‍ വീടും മതിലും തകര്‍ന്നുവീണാണ് 12 പേരാണ് മരിച്ചത്. ചിത്രകൂട്ട്, പ്രതാപ്ഗര്‍, അമേഠി, സുല്‍ത്താന്‍പൂര്‍ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ 12 പേര്‍ മരണപ്പെട്ടു. 

ഒരു യുവതിയും രണ്ട് കുഞ്ഞുങ്ങളും മരണപ്പെട്ടവരില്‍ ഉള്‍പെടുന്നു. കഴിഞ്ഞ 72 മണിക്കൂറായി ഉത്തര്‍പ്രദേശില്‍ തുടര്‍ചയായി മഴ പെയ്യുകയാണ്. മഴയെ തുടര്‍ന്ന്  സംസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

യുപിയില്‍ കനത്ത മഴ; 3 ദിവസത്തിനിടെ 24 മരണം

Keywords: News, National, Top-Headlines, Rain, Death, Heavy Rain, Home, Wall, Uttar Pradesh, 24 Dead In UP In 3 Days After Walls, Homes Give Way Under Heavy Rain

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia