കശ്മീരില്‍ ഏറ്റുമുട്ടല്‍; 2 ഭീകരര്‍ കൊല്ലപ്പെട്ടു
Jul 15, 2017, 09:39 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 15.07.2017) കശ്മീരില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ഈ വര്‍ഷം ഇതുവരെ 102 ഭീകരരെ വധിച്ചു.
പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്നാഗ് ബന്ദിപോറ, കുപ്വാര, ബുദ്ഗാം എന്നിവിടങ്ങളിലും ഏറ്റുമുട്ടലുകള്‍ നടന്നത്.
പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്നാഗ് ബന്ദിപോറ, കുപ്വാര, ബുദ്ഗാം എന്നിവിടങ്ങളിലും ഏറ്റുമുട്ടലുകള്‍ നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, news, Top-Headlines, 2 terrorists killed in encounter with security forces in Tral
Keywords: New Delhi, National, news, Top-Headlines, 2 terrorists killed in encounter with security forces in Tral