സ്‌കൂളില്‍ നിന്നും വിനോദ യാത്ര പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു
May 11, 2017, 16:30 IST
ഭട്ട്കല്‍: (www.kasargodvartha.com 11/05/2017) സ്‌കൂളില്‍ നിന്നും വിനോദ യാത്ര പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. കര്‍ണാടക ഭട്ട്കല്‍ ഹലിയാലില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായ പ്രജ് വാള്‍ (19), ബ്രഗന്‍സ (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കുംട്ട ബീച്ചിലായിരുന്നു അപകടം.
ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Karnataka, Death, National, Obituary, Top-Headlines, News, 2 teen students drown at Kumta beach, locals save 3 others.