കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍; 2 ആക്രമികള്‍ കൊല്ലപ്പെട്ടു
Aug 3, 2017, 10:14 IST
കുല്‍ഗാം:(www.kasargodvartha.com 03.08.2017) കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ആക്രമികള്‍ കൊല്ലപ്പെട്ടു. കശ്മീരിലെ കുല്‍ഗാമില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ലഷ്‌കറെ ത്വയ്ബയുടെ ചീഫ് കമാന്‍ഡര്‍ അബൂ ദുജാനയെ സൈനികര്‍ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.
തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ ഇമാം സഹബില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ മൂന്ന് ആക്രമികളെ സൈന്യം കീഴ്പ്പെടുത്തി. ഇവരുടെ ആക്രമണ പദ്ധതി സൈന്യം തകര്‍ക്കുകയായിരുന്നു. കുല്‍ഗാമില്‍ സൈനികര്‍ക്ക് നേരെ ആക്രമികള്‍ നിറയൊഴിച്ചു. രൂക്ഷമായ വെടിവെപ്പുകള്‍ക്ക് ശേഷമാണ് ഇവിടെ ആക്രമികളെ സൈന്യം വധിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Murder, Terror Attack, Kashmir, Soldier, Chief comander, Kulgham, 2 militants killed in encounter in south Kashmir’s Kulgam.