Court Verdict | കഞ്ചാവ് വിൽപന കേസിലെ പ്രതികൾക്ക് 2 വർഷം തടവും അര ലക്ഷം രൂപ പിഴയും
Jun 8, 2023, 11:56 IST
ഉഡുപി: (www.kasargodvartha.com) മണിപ്പാൽ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയെന്ന കേസിൽ രണ്ട് യുവാക്കൾക്ക് ഉഡുപി പ്രിൻസിപൽ ജില്ല സെഷൻസ് കോടതി രണ്ടു വർഷം വീതം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
ഹൈദരാബാദ് സ്വദേശിയും മണിപ്പാലിൽ താമസക്കാരനുമായ ടിപിർ നെനി ആദിത്യ (21), മണിപ്പാൽ താമസിക്കുന്ന തെലങ്കാനയിലെ ഹേമന്ത് റെഡ്ഢി (20) എന്നിവർക്കാണ് ശിക്ഷ. കഞ്ചാവ് വിൽപന നടത്തുന്നതിനിടെ 2019 ഒക്ടോബർ 27ന് ഉഡുപി ശങ്കരനാരായണ ക്ഷേത്രം പരിസരത്ത് നിന്നായിരുന്നു ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നാലു കിലോഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിരുന്നു.
Keywords: News, National, Crime, Udupi News, Manipal, Court Verdict, Karnataka, Drug, Case, 2 drug peddlers get two years rigorous imprisonment.
< !- START disable copy paste -->