തിയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റ് നിന്നില്ല; യുവാക്കള്‍ക്ക് മര്‍ദനം
Aug 23, 2017, 10:06 IST
ചെന്നൈ: (www.kasargodvartha.com 23.08.2017) തിയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റ് നിന്നില്ലെന്നാരോപിച്ച് യുവാക്കളെ ഒരു സംഘം മര്‍ദിച്ചു. വഡാപളനി തിയേറ്ററിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തീയേറ്ററില്‍ ദേശീയഗാനം തുടങ്ങുമ്പോള്‍ യുവാക്കള്‍ എണീറ്റില്ലെന്ന് പറഞ്ഞ് ഒരു സംഘം മര്‍ദിക്കുകയായിരുന്നുവത്രേ. ഇതേ തുടര്‍ന്ന് തീയേറ്ററില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
കഴിഞ്ഞ നവംബറിലാണ് തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പായി ദേശീയ ഗാനം വെയ്ക്കാനും ഏവരും എണീറ്റ് നില്‍ക്കണമെന്നും വിധിയുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chennai, National, news, Top-Headlines, Assault, Attack, 2 assaulted in theater