യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പൂട്ടിയിട്ട് 10 ദിവസം തുടര്‍ച്ചയായി കൂട്ടമാനഭംഗത്തിനിരയാക്കി; സുഹൃത്തുക്കളായ 3 യുവാക്കളും 55 കാരനായ ലോഡ്ജ് നടത്തിപ്പുകാരനും പിടിയില്‍
Nov 16, 2017, 10:28 IST
ബംഗളൂരു:(www.kasargodvartha.com 16/11/2017) യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പൂട്ടിയിട്ട് 10 ദിവസം തുടര്‍ച്ചയായി കൂട്ടമാനഭംഗത്തിനിരയാക്കിയ നാലു പേരെ പോലീസ് പിടികൂടി. ബംഗളൂരുവിലാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് യുവാക്കളും ലോഡ്ജ് നടത്തിപ്പുകാരനായ 55 കാരനുമാണ് പോലീസ് പിടിയിലായിരിക്കുന്നത്.
പ്രതികള്‍ക്കെതിരെ പോലീസ് പോസ്‌ക്കോ ആക്ട് പ്രകാരം കേസെടുത്തു. ചായക്കടക്കാരനായ മുഖ്യപ്രതി ആദ്യം യുവതിയുമായി പരിചയത്തിലാവുകയായിരുന്നു. പിന്നീട് യുവതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പാര്‍പ്പിക്കുകയും നിരവധി തവണ ലോഡ്ജിലെത്തി പീഡിപ്പിക്കുകയുമായിരുന്നു. ഒക്ടോബര്‍ 26നായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. ഒക്ടോബര്‍ 30 നാണ് യുവതിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Molestation, Lodge, Police, Complaint, Arrest, Father, Investigation, 19-Year-Old Allegedly molested For 10 Days In Bengaluru, 4 Arrested, Top-Headlines.