ട്യൂഷന്‍ക്ലാസിന് പോയ വിദ്യാര്‍ഥിനിയെ കാണാതായി
Feb 20, 2013, 12:56 IST
തൃപ്തിയുടെ മുത്തച്ഛന്‍ സഞ്ജീവയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതാവുന്ന സമയത്ത് വെള്ള പുള്ളികളുള്ള പച്ച ചൂരിദാറും കറുത്ത സെല്‍വാറുമായിരുന്നു വേഷം. തുളു, കന്നഡ ഭാഷകള്‍ സംസാരിക്കും. തൃപ്തിയെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെകാണുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടമെന്ന് പോലീസ് അറിയിച്ചു. മംഗലാപുരം സിറ്റി പോലീസ്: 0824-2220807, മുള്‍കി പോലീസ്: 0824-2290533, 9480805332
Keywords : Mangalore, Student, Missing, National, Tuition Class, Police, Case, Family, House, Inquiry, Complaint, Dress, Contact, Phone Number, Kasargodvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.