മംഗളൂരു വിമാനത്താവളത്തില്‍ വിദേശകറന്‍സിയുമായി യുവാവിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി
Feb 26, 2020, 12:14 IST
മംഗളൂരു: (www.kasargodvartha.com 26.02.2020) മംഗളൂരു വിമാനത്താവളത്തില്‍ വിദേശകറന്‍സിയുമായി യുവാവിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഭട്കല്‍ സ്വദേശി അത്വീഖ് റഹ്മാനെ (32)യാണ് 11.63 ലക്ഷം രൂപ വിലവരുന്ന വിദേശകറന്‍സികളുമായി പിടികൂടിയത്.
ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു അത്വീഖ്. പരിശോധനയില്‍ രണ്ട് ബിസ്‌കറ്റ് പായ്ക്കറ്റുകള്‍ക്കുള്ളിലായി ഒളിപ്പിച്ച നിലയില്‍ 16,400 അമേരിക്കന്‍ ഡോളര്‍ കണ്ടെത്തുകയായിരുന്നു.
Keywords: Mangalore, news, Top-Headlines, National, Youth, Youth held with foreign currency in Mangaluru Airport
< !- START disable copy paste -->