Youth died | ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
Sep 29, 2022, 16:54 IST
മംഗ്‌ളുറു: (www.kasargodvartha.com) എറണാകുളത്ത് നിന്ന് മടങ്ങുകയായിരുന്ന യുവാവ് ആലുവയില്‍ ട്രയിനില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു. മംഗ്‌ളുറു വിടലക്കടുത്ത കടമ്പു പിലിവലച്ചില്‍ അശ്റഫ് ഉസ്മാന്റെ മകന്‍ മുഹമ്മദ് അനസ് (19) ആണ് മരിച്ചത്.
എയര്‍കന്‍ഡീഷന്‍ മെകാനികായ അനസ് എറണാകുളത്ത് മികച്ച ജോലി തേടുന്നതുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് തിരിച്ചു വരുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് അപകടം. സംഭവസ്ഥലത്ത് മരണം സംഭവിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
എയര്‍കന്‍ഡീഷന്‍ മെകാനികായ അനസ് എറണാകുളത്ത് മികച്ച ജോലി തേടുന്നതുമായി ബന്ധപ്പെട്ട യാത്ര കഴിഞ്ഞ് തിരിച്ചു വരുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് അപകടം. സംഭവസ്ഥലത്ത് മരണം സംഭവിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
Keywords: Latest-News, National, Karnataka, Top-Headlines, Accident, Accidental-Death, Mangalore, Train, Youth died falls out from train.
< !- START disable copy paste -->