യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കുത്തേറ്റ് ഗുരുതരം
Mar 17, 2014, 13:28 IST
കാസര്‍കോട്: (News Kasaragodvartha.com 17.03.2014) എണ്‍മകജെ പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തേറ്റ് ഗുരുതരനിലയില്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍ളയിലെ കുഞ്ഞഹ്മദിന്റെ മകന് ഉമ്മറി(34) നാണ് കുത്തേറ്റത്. യൂത്ത് കോണ്‍ഗ്രസ് പെര്‍ള ബൂത്ത് കമ്മിറ്റി പ്രസിഡന്റാണ് ഉമ്മര്‍.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് പെര്‍ള ടൗണിലേക്ക് നടന്നുവരുമ്പോള്‍ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നുവെന്ന് പറയുന്നു. ബി ജെ പി പ്രവര്ത്തകന് ബഷീര്‍ എന്ന അക്ഷയ് യുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയതെന്ന് ഉമ്മര്‍ പറഞ്ഞു.
മൂന്നു കുത്തുകളാണ് ഏറ്റത്. ഉമ്മറിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷമാണ് മംഗലാപുരത്തേക്ക് മാറ്റിയത്. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അപകടത്തില്‍ ഇടത് കണ്ണ് നഷ്ടപ്പെട്ട പ്രവാസി മലയാളിക്ക് 1.66 കോടി രൂപ നഷ്ടപരിഹാരം
Keywords: Kasaragod, Injured, Hospital, Mangalore, Perla, Congress, Political party, BJP, Badiyadukka, Police, Kerala.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍