യുവ അഭിഭാഷകയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 14, 2018, 11:54 IST
മംഗളൂരു: (www.kasargodvartha.com 14.10.2018) യുവ അഭിഭാഷകയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണിയൂരിലെ അശ്വിനിയെയാണ് കദ്രിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു മാസമായി ബെല്‍ത്തങ്ങാടിയിലെ അഭിഭാഷകന്റെ കീഴില്‍ പരിശീലനം നടത്തിവരികയായിരുന്നു.
ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് കദ്രി പോലീസ് സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് കദ്രി പോലീസ് സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Death, Obituary, Young woman lawyer ends life in flat at Kadri
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, Death, Obituary, Young woman lawyer ends life in flat at Kadri
< !- START disable copy paste -->