city-gold-ad-for-blogger

Obituary | പ്രസവത്തെത്തുടർന്നുണ്ടായ അമിത രക്തസ്രാവം മൂലം ആശാവർകർ മരിച്ചു

മംഗ്‌ളുറു: (www.kasargodvartha.com) പ്രസവത്തെത്തുടർന്നുണ്ടായ അമിത രക്തസ്രാവം ബുധനാഴ്ച മംഗളൂറു ഗവ. വെന്റ്ലോക് ആശുപത്രിയിൽ യുവതിയുടെ ജീവനെടുത്തു. പുത്തൂരിലെ ആശാവർകറും ഹിറെബൻഡഡി മുറ കോളനിയിലെ ബാലകൃഷ്ണ ഗൗഡയുടെ ഭാര്യയുമായ ഭവ്യയാണ് (28) മരിച്ചത്.

Obituary | പ്രസവത്തെത്തുടർന്നുണ്ടായ അമിത രക്തസ്രാവം മൂലം ആശാവർകർ മരിച്ചു

തിങ്കളാഴ്ച ഭവ്യ പുത്തൂർ ഗവ. ആശുപത്രിയിൽ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയിരുന്നു. പിറ്റേന്ന് രക്തസ്രാവം കാരണം വെന്റ്ലോകിലേക്ക് മാറ്റിയ യുവതി ബുധനാഴ്ച മരിക്കുകയായിരുന്നു. നവജാതശിശു സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.

Keywords: News, National, Mangalore, Puttur, Obituary, Karnataka, Hospital, Young Asha worker from Puttur dies due to severe bleeding during childbirth.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia