ഗ്യാസ് സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്ന് തീപിടിച്ചു; വീട്ടമ്മയ്ക്ക് ഗുരുതരം
Apr 10, 2015, 10:00 IST
മംഗളൂരു: (www.kasargodvartha.com 10/04/2015) ഗ്യാസ് സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്ന് വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ബുധനാഴ്ച രാത്രി 9.30 മണിയോടെ കുന്താപൂര്‍ ഹംഗലൂരിലാണ് സംഭവം. ജാസിന്റ ഡിസൂസ (36) യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
ഭര്‍ത്താവെത്തി സിലിണ്ടറിന്റെ വാള്‍വ് ഓഫ് ചെയ്തതിനാല്‍ ദുരന്തം ഒഴിവായി. 40 ശതമാനം പൊള്ളലേറ്റ വീട്ടമ്മയെ മണിപ്പാല്‍ കസ്തുര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
11 കാരന്റെ തൊണ്ടയില്‍ കുളയട്ട; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Keywords: A home maker suffered burns when her dress r caught fire due to a leakage from an LPG cylinder pipe at Hangalur village in Kundapur.
Advertisement: