Found Dead | 2 കുട്ടികളുടെ മാതാവായ യുവതി വീട്ടിലെ കിണറില്‍ മരിച്ച നിലയില്‍
Apr 13, 2023, 00:11 IST
മംഗ്‌ളുറു: (www.kasargodvartha.com) കുടുംബിനിയായ യുവതിയെ മാതാവിന്റെ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗ്‌ളുറു പുത്തൂര്‍ ബെട്ടമ്പാടിയില്‍ പുണ്യശ്രീയാണ് (32) മരിച്ചത്. ഏതാനും ദിവസം മുമ്പ് ഭര്‍ത്താവ് പുരുഷോത്തമന്റെ ബെല്‍ത്തങ്ങാടി പുടുവെട്ടുവിലെ വീട്ടില്‍ നിന്ന് മാതൃവീട്ടിലേക്ക് വന്നതായിരുന്നു.
ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ച ശേഷം അമ്മായിക്ക് ഫോണ്‍ ചെയ്ത് താന്‍ മരിക്കാന്‍ പോവുകയാണെന്ന് അറിയിച്ചതായി പറയുന്നു. രണ്ട് മക്കളുണ്ട്. കിണറില്‍ ചാടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് പറഞ്ഞു. കാരണം വ്യക്തമായിട്ടില്ല.
< !- START disable copy paste -->

Keywords: Karnataka-News, Found-Dead-News, Karnataka News, Mangalore News, Woman found dead in well.
< !- START disable copy paste -->