city-gold-ad-for-blogger

Killed | 'ഭര്‍ത്താവുമായി വഴക്കിട്ട യുവതി 3 പിഞ്ചുമക്കളെ ഓടയിലിട്ട് കൊന്ന് സ്വയം ജീവനൊടുക്കി'

മംഗ്‌ളുറു: (www.kasargodvartha.com) വിജയപുരയില്‍ ഭര്‍ത്താവുമായി വഴക്കിട്ട യുവതി മൂന്ന് പിഞ്ചു മക്കളെ നല്ല ഒഴുക്കുള്ള ഓടയില്‍ എറിഞ്ഞ് കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് പൊലീസ്. വിജപുര തിക്കോട ജലഗേരി വിതല്‍വാഡ ടണ്ടയില്‍ ഗീത രാമു ചൗഹാന്‍ ആണ് (32) കടുംകൈ ചെയ്തത്. ഇവരുടെ മക്കളായ സൃഷ്ടി(ആറ്), സമര്‍ത്ഥ (നാല്), കൃഷ്ണ (മൂന്ന്) എന്നിവരാണ് മരിച്ചത്.
            
Killed | 'ഭര്‍ത്താവുമായി വഴക്കിട്ട യുവതി 3 പിഞ്ചുമക്കളെ ഓടയിലിട്ട് കൊന്ന് സ്വയം ജീവനൊടുക്കി'

ശനിയാഴ്ച രാത്രി ഭര്‍ത്താവ് രാമു ചൗഹാനും ഗീതയും വഴക്കിട്ടതായും ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോള്‍ ഉറക്കത്തിലായിരുന്ന മൂന്ന് മക്കളേയും വെള്ളത്തിലിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ എഴുന്നേറ്റ രാമു ഭാര്യയേയും മക്കളേയും കാണാതെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് തിക്കോട പൊലീസ് അറിയിച്ചു.
                
Killed | 'ഭര്‍ത്താവുമായി വഴക്കിട്ട യുവതി 3 പിഞ്ചുമക്കളെ ഓടയിലിട്ട് കൊന്ന് സ്വയം ജീവനൊടുക്കി'

Keywords:  Latest-News, National, Karnataka, Crime, Murder, Killed, Mangalore, Assault, Top-Headlines, Woman drowns three children in water pit.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia