city-gold-ad-for-blogger
Aster MIMS 10/10/2023

Woman died | ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു; 'അപകടം ടാങ്കിൽ വെള്ളം നിറഞ്ഞോയെന്ന് എത്തി നോക്കുന്നതിനിടെ'

കാഞ്ഞങ്ങാട്: (www.kasargodvartha.com) ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. നോർത് ചിത്താരിയിലെ സത്താറിന്റെ ഭാര്യ കെ സമീറ (46) യാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

        
Woman died | ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു; 'അപകടം ടാങ്കിൽ വെള്ളം നിറഞ്ഞോയെന്ന് എത്തി നോക്കുന്നതിനിടെ'

പൈപിൽ വെള്ളം തീർന്നതിനാൽ മോടോർ ഓൺ ചെയ്ത് രണ്ട് നില ക്വാർടേഴ്സിൻ്റെ മുകളിലെ ടാങ്കിൽ കയറി വെള്ളം നിറഞ്ഞോയെന്ന് എത്തി നോക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം.
   
Woman died | ടെറസിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു; 'അപകടം ടാങ്കിൽ വെള്ളം നിറഞ്ഞോയെന്ന് എത്തി നോക്കുന്നതിനിടെ'

ഗുരുതരമായ പരുക്കുകളോടെ ഉടൻ മംഗ്ളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിരിക്കെ ഞായറഴ്ച മരണപ്പെടുകയായിരുന്നു.

മക്കൾ: ശഹബാസ്, ശാസിൽ, സാനിയ.

ഹൊസ്ദുർഗ് പൊലീസ് അന്വേഷണം നടത്തി.

Keywords: Woman died after falling from terrace, Kerala,Kanhangad,news,Top-Headlines, Woman, Dead, Mangalore, Hospital, Treatment.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL