Hanumantha Rao | വിമാന ദുരന്തത്തില്‍ മരിച്ച വിങ് കമാന്‍ഡര്‍ ഹനുമന്ത് റാവു സരഥിക്ക് അന്ത്യാഞ്ജലി
Jan 29, 2023, 21:17 IST
-സൂപ്പി വാണിമേല്‍
മംഗ്‌ളുറു: (www.kasargodvartha.com) മധ്യപ്രദേശിലെ മൊറെന ജില്ലയില്‍ രണ്ട് ഇന്‍ഡ്യന്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് മൃതിയടഞ്ഞ വിങ് കമാന്‍ഡര്‍ ഹനുമന്ത് റാവു സരഥിയുടെ (35) മൃതദേഹം ഞായറാഴ്ച ഉച്ച കഴിഞ്ഞ് കര്‍ണാടക ബലഗാവി ജില്ലയിലെ ഗണേഷ്പൂരില്‍ കൊണ്ടു വന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
ഇന്‍ഡ്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹം ജില്ലാ ഡെപ്യൂടി കമീഷണര്‍ നിതേഷ് പാട്ടീലിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. സൈനിക പശ്ചാത്തലമുള്ള കുടുംബാംഗമായ സരഥിക്ക് ഭാര്യയും മൂന്ന് വയസ്സുള്ള മകളും ഒരു വയസുള്ള മകനുമാണുള്ളത്.
സരഥിയുടെ പിതാവ് രേവ സിദ്ധപ്പ സരഥി റിട. ഓണററി ക്യാപ്റ്റനും സഹോദരന്‍ പ്രവീണ്‍ സരഥി ഗ്രൂപ് ക്യാപ്റ്റനുമാണ്.

Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Died, Accident, Accidental-Death, Army, Wing Commander Hanumantha Rao's last rites performed.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.