രണ്ടര വയസുകാരി കിണറ്റില്‍ വീണ് മരിച്ചു
Jan 25, 2016, 11:30 IST
മംഗളൂരു: (www.kasargodvartha.com 25/01/2016) രണ്ടര വയസുകാരി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു. വിജയപുരയിലെ നാഗരാജ് - ലക്ഷ്മി ദമ്പതികളുടെ മകള്‍ അശ്വിനിയാണ് മരിച്ചത്.
സമീപത്തെ മരത്തില്‍ കയറി കളിക്കുന്നതിനിടെയാണ് കുട്ടി കിണറില്‍ വീണത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്. ബിജൈ ബട്ടഗുഡ്ഡെയിലാണ് സംഭവം.

Keywords : Mangalore, Well, Death, Girl, Fire force, House, Two-year-old girl dies after falling into well at Bejai.