city-gold-ad-for-blogger

Road accident | ടിപർ ലോറിയിടിച്ച് ബൈക് യാത്രികരായ 2 യുവാക്കൾ മരിച്ചു

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) ബണ്ട് വാൾ-മൂഡബിദ്രി പാതയിൽ സിദ്ധകട്ടെ സൊർനാടിൽ ടിപർ ലോറിയിടിച്ച് ബൈക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ബൈക് ഓടിച്ച കമൽകട്ടെ ലൊറെട്ടോയിലെ നിതിഷ് (28), പിറകിൽ സഞ്ചരിച്ച ബി സി റോഡ് കമാജെയിലെ ശശിധർ ആചാര്യ (27) എന്നിവരാണ് അപകടത്തിൽ പെട്ടത്.
                   
Road accident | ടിപർ ലോറിയിടിച്ച് ബൈക് യാത്രികരായ 2 യുവാക്കൾ മരിച്ചു

ഗുരുതര പരുക്കേറ്റ ഇരുവരേയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണങ്ങൾ സംഭവിച്ചു. അപകടം വരുത്തി നിറുത്താതെപോയ ലോറി ഏതാനും യുവാക്കൾ ബൈകുകളിൽ പിന്തുടർന്ന് കുട്കോളിയിൽ തടഞ്ഞ് പൊലീസിനെ അറിയിച്ചു.

Keywords: News, National, Top-Headlines, Karnataka, Mangalore, Accidental-Death, Accident, Died, Obituary, Two died in tipper-motorcycle collision.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia