city-gold-ad-for-blogger

Arrested | ക്ഷേത്രത്തില്‍ മോഷണം: യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും അറസ്റ്റില്‍

മംഗ്‌ളുറു: (www.kasargodvartha.com) മറവന്തെ മഹാരാജസ്വാമി ശ്രീ വരാഹ ക്ഷേത്രത്തില്‍ കവര്‍ച നടത്തിയെന്ന കേസില്‍ യുവാവിനേയും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയേയും ഗംഗോളി പൊലീസ് അറസ്റ്റ് ചെയ്തു.
കരുണാകര്‍ ദേവഡിഗയും (23) ഭാര്യയുമാണ് അറസ്റ്റിലായത്.
               
Arrested | ക്ഷേത്രത്തില്‍ മോഷണം: യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും അറസ്റ്റില്‍

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. തഗ്ഗര്‍സെ ഗ്രാമത്തിലെ ചന്ദന സോമലിംഗേശ്വര ക്ഷേത്രം, കൊല്ലൂര്‍ ഹൊസൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നേരത്തെ കവര്‍ച നടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയതായി എഎസ്‌ഐ ജയശ്രീ ഹുന്നറ പറഞ്ഞു.

Keywords: News, National, Top-Headlines, Karnataka, Mangalore, Arrested, Crime, Theft, Robbery, Two arrested in temple theft case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia