ബുദ്ധിമാന്ദ്യമുള്ള പെണ്കുട്ടിയെ ബലാല്സംഗം ചെയ്ത കേസ്; രണ്ട് പേര് അറസ്റ്റില്
Mar 3, 2013, 16:25 IST
മംഗലാപുരം: ബുദ്ധിമാന്ദ്യമുള്ള പതിനാലുകാരിയെ ബലാല്സംഗം ചെയ്തുവെന്ന കേസില് രണ്ട് പേരെ ഉള്ളാള് പോലീസ് അറസ്റ്റ് ചെയ്തു. കാസര്കോട് പെര്ണടുക്കയിലെ റസാഖ്, ഉള്ളാള് കെ.സി റോഡിലെ ഇസ്മാഈല് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബര് നാലിന് ഉള്ളാള് കെ.സി റോഡിന് സമീപത്തെ പെണ്കുട്ടിയെ ബലാല്സംഗം ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. മാതാവ് വീട്ടിലില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ പ്രതികള് പെണ്കുട്ടിയെ കാറില് കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പിറ്റേന്ന് വീട്ടിനടുത്ത് ഇറക്കിവിടുകയായിരുന്നു. റസാഖിനെ വീട്ടില് നിന്നും ഇസ്മാഈലിലെ ബാംഗ്ലൂരില് നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Rape, Muddiness, Girl, Arrest, Mangalore, Ullal, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.