കന്നുകാലി കടത്ത്; 2 പേര് അറസ്റ്റില്‍
Nov 15, 2018, 10:33 IST
ബണ്ട്വാള്‍: (www.kasargodvartha.com 15.11.2018) കന്നുകാലി കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊടിമ്പടിയിലെ പ്രവീണ്‍ നായക്, ബേരിക്കെയിലെ ജഗദീഷ് ഹെഗ്ഡെ എന്നിവരെയാണ് വിട്ടല്‍ പോലീസ് അറസ്റ്റു ചെയ്തത്.
മഹീന്ദ്ര ജീപ്പില്‍ കന്നുകാലികളെ കടത്തുകയായിരുന്ന സംഘത്തെ സേലത്തൂരില്‍ വെച്ചാണ് പോലീസ് സംഘം പിടികൂടിയത്. വിട്ടല്‍ എസ് ഐ യേലപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
മഹീന്ദ്ര ജീപ്പില്‍ കന്നുകാലികളെ കടത്തുകയായിരുന്ന സംഘത്തെ സേലത്തൂരില്‍ വെച്ചാണ് പോലീസ് സംഘം പിടികൂടിയത്. വിട്ടല്‍ എസ് ഐ യേലപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Top-Headlines, arrest, Crime, National, Two arrested for illegal transportation of cattle
< !- START disable copy paste -->
Keywords: News, Mangalore, Top-Headlines, arrest, Crime, National, Two arrested for illegal transportation of cattle
< !- START disable copy paste -->