Fire | പടക്കത്തിൽ നിന്ന് തീപിടിച്ച് 3 കാർഗോ ബോടുകൾ കത്തി നശിച്ചു
Oct 29, 2022, 14:55 IST
മംഗ്ളുറു: (www.kasargodvartha.com) കസബ ബങ്കരയിൽ മൂന്ന് കാർഗോ ബോടുകൾ (Cargo Boats) കത്തി നശിച്ചു. അറ്റകുറ്റ പണികൾക്കായി നിറുത്തിയിട്ടതായിരുന്നു ബോടുകൾ.
പരിസരത്ത് പൊട്ടിച്ച പടക്കത്തിൽ നിന്ന് തീ വീണ് ആദ്യം ഒരു ബോടിലും തുടർന്ന് മറ്റ് ബോടുകളിലും പടരുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. നാട്ടുകാരും പൊലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.