Youths Arrested | 'ഉത്സവത്തിന്റെ ഫ്ലക്സ് ബോര്‍ഡ് കീറി സംഘര്‍ഷശ്രമം'; 3 യുവാക്കള്‍ അറസ്റ്റില്‍
Oct 12, 2022, 13:57 IST
-സൂപ്പി വാണിമേല്‍
മംഗ്ളുറു: (www.kasargodvartha.com) വാമഞ്ചൂര്‍ ജന്ക്ഷനില് സ്ഥാപിച്ച മംഗ്ളുറു ശാരദോത്സവ ഫ്ലക്സ് ബോര്‍ഡ് കീറി സാമുദായിക സംഘര്‍ഷത്തിന് ശ്രമം നടത്തിയെന്ന കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുമിത് ഹെഗ്ഡെ (32),യതീഷ് പൂജാരി (28), പ്രവീണ്‍ പൂജാരി(30) എന്നിവരെയാണ് മംഗ്ളുറു റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിനായി ഇവര്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി മംഗ്ളുറു റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Keywords: Latest-News, National, Karnataka, Top-Headlines, Mangalore, Crime, Arrested, Custody, Three arrested for damaging Sharadotsava flex board.
< !- START disable copy paste --> 