Student Died | നേത്രാവതി നദിയിൽ നിന്ന് രക്ഷപ്പെടുത്തിയ 16കാരൻ ആശുപത്രിയിൽ മരിച്ചു
Aug 10, 2022, 16:13 IST
/ സൂപ്പി വാണിമേല്‍
മംഗ്‌ളുറു: (www.kasargodvartha.com): ചൊവ്വാഴ്ച നേത്രാവതി നദിയിൽ ബരിമർ ഗ്രാമം കഗേകന ഭാഗത്ത് നിന്ന് നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 16 കാരൻ ബുധനാഴ്ച മരിച്ചു. ബരിമർ സ്വദേശിയും പിയുസി ഒന്നാം വർഷ വിദ്യാർഥിയുമായ രക്ഷൺ ആണ് മരിച്ചത്.
മുഹർറം അവധി ദിവസമായ ചൊവ്വാഴ്ച കുളിക്കാൻ ഇറങ്ങിയ രക്ഷൺ ഒഴുക്കിൽപെടുകയായിരുന്നു. അപകടം മനസിലാക്കിയ നാട്ടുകാർ അഗ്നിസുരക്ഷാ സേനയുടെ സഹായത്തോടെ കരകയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്.

Keywords: Student falls into Netravati river, dies despite rescue, National, Mangalore, News, Top-Headlines, Hospital, Dead, Student, River.
< !- START disable copy paste --> 