city-gold-ad-for-blogger

Student died | സ്‌കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു

ഹൊസങ്കടി: (www.kasargodvartha.com) സ്‌കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. ഉപ്പള പെരിങ്കടിയിലെ ഇബ്രാഹിം - സഫിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഇശാൻ (15) ആണ് മരിച്ചത്. മംഗൽപാടി ഗവ. ഹയർസെകൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
  
Student died | സ്‌കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു

വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഹൊസങ്കടി പഴയ ചെക് പോസ്റ്റിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇശാനെ ഉടൻ മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Keywords:  Hosangadi, Uppala, News, Top-Headlines, Kasaragod, Kerala, Scooter, Accident, Accidental-Death, Student, Mangalore, Hospital, Student died after scooter lost control and overturned. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia