Student died | സ്കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു
Aug 13, 2022, 10:18 IST
ഹൊസങ്കടി: (www.kasargodvartha.com) സ്കൂടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. ഉപ്പള പെരിങ്കടിയിലെ ഇബ്രാഹിം - സഫിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഇശാൻ (15) ആണ് മരിച്ചത്. മംഗൽപാടി ഗവ. ഹയർസെകൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഹൊസങ്കടി പഴയ ചെക് പോസ്റ്റിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇശാനെ ഉടൻ മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Keywords: Hosangadi, Uppala, News, Top-Headlines, Kasaragod, Kerala, Scooter, Accident, Accidental-Death, Student, Mangalore, Hospital, Student died after scooter lost control and overturned. < !- START disable copy paste -->