city-gold-ad-for-blogger

കിണറ്റില്‍ മുങ്ങിയ പമ്പുസെറ്റ് പുറത്തെത്തിക്കാന്‍ സഹായിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

മംഗളൂരു: (www.kasargodvartha.com 18.07.2020) കിണറ്റില്‍ മുങ്ങിയ പമ്പുസെറ്റ് പുറത്തെത്തിക്കാന്‍ സഹായിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഉഡുപ്പി ലക്ഷ്മിനഗറിലെ മഞ്ജുനാഥ് നായക്- ശകുന്തള ദമ്പതികളുടെയും മകന്‍ ഗൗതം ആണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് ഇലക്ട്രിക് പമ്പ് ഉയര്‍ത്തുന്നതിനിടെ അവര്‍ക്കൊപ്പം വലിക്കാന്‍ സഹായിക്കുകയായിരുന്നു.

കിണറ്റില്‍ മുങ്ങിയ പമ്പുസെറ്റ് പുറത്തെത്തിക്കാന്‍ സഹായിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ഇതിനിടെയാണ് ഷോക്കേറ്റ് മരണം സംഭവിച്ചത്. മിലാഗ്രസ് കന്നഡ മീഡിയം സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായിരുന്നു.



Keywords:  Mangalore, Karnataka, News, SSLC, Student, Death, Electricity, Well, SSLC student electrocuted when lifting pump out of well

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia