city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Deaths of cows | കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളും മാലിന്യങ്ങളും കഴിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തതായി പ്രദേശവാസികള്‍

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക റെയ്ച്ചൂരില്‍ സമ്മേളനത്തില്‍ പങ്കെടുത്ത ബിജെപിക്കാര്‍ ഉച്ച ഭക്ഷണം കഴിഞ്ഞ് വലിച്ചെറിഞ്ഞ ആഹാര അവശിഷ്ടങ്ങളും മാലിന്യങ്ങളും തിന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്തതായി പ്രദേശവാസികള്‍ ആരോപിച്ചു.
           
Deaths of cows | കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളും മാലിന്യങ്ങളും കഴിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തതായി പ്രദേശവാസികള്‍

കഴിഞ്ഞ വെള്ളിയാഴ്ച ഗുജള്ളി ഗ്രാമത്തില്‍ സംഘടിപ്പിച്ച വിജയ സങ്കല്പ യാത്ര റാലിയെത്തുടര്‍ന്നാണ് പശുക്കള്‍ ചത്തു തുടങ്ങിയതെന്ന് പ്രദേശവാസികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏഴ് പശുക്കള്‍ ഇതിനകം ചത്തതായും എട്ടെണ്ണം അതീവ ഗുരുതര അവസ്ഥയിലാണെന്നുമാണ് ആരോപണം.

ആയിരങ്ങളെ പങ്കെടുപ്പിച്ച റാലിയില്‍ എല്ലാവര്‍ക്കും ഉച്ചഭക്ഷണം സൗജന്യമായി നല്‍കിയിരുന്നു. എച്ചിലും മറ്റും പരിസരത്തെ വയലില്‍ വലിച്ചെറിയുകയാണ് ചെയ്തത്. മേയുന്ന പശുക്കള്‍ ഇത് ഭക്ഷിച്ചിരുന്നുവെന്നാണ് റിപോര്‍ട്.
       
Deaths of cows | കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളും മാലിന്യങ്ങളും കഴിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തതായി പ്രദേശവാസികള്‍

Keywords:  Latest-News, Kerala, Mangalore, Karnataka, Top-Headlines, BJP, Death, Animal, Controversy, Political-News, Political Party, Politics, Serial deaths of cows in Raichur village, locals point fingers at BJP Yatra.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia