city-gold-ad-for-blogger

മംഗളൂരുവില്‍നിന്നും കണ്ണൂരിലേക്ക് മണല്‍ കടത്തുകയായിരുന്ന 3 എന്‍ പി ലോറികള്‍ പിടികൂടി; 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്:  (www.kasargodvartha.com 21/03/2016) മംഗളൂരുവില്‍നിന്നും കണ്ണൂരിലേക്ക് മണല്‍ കടത്തുകയായിരുന്ന മൂന്ന് എന്‍ പി ലോറികള്‍ കാസര്‍കോട്ടുവെച്ച് പോലീസ് പിടികൂടി. മൂന്ന് പേരെ അറസ്റ്റുചെയ്തു. മംഗളൂരു പറങ്കിപ്പേട്ടയിലെ ഇസ്ഹാഖ് (33), സകലേഷ്പുരം ഹാസനിലെ അബ്ദുല്‍ സത്താര്‍ (35), കര്‍ണാടക പുത്തൂരിലെ അബ്ദുര്‍ റസാഖ് (31) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കാസര്‍കോട് നുള്ളിപ്പാടിയില്‍വെച്ചാണ് മൂന്ന് ലോറികളും മണല്‍കടത്തുന്നതിനിടയില്‍ പോലീസ് പിടികൂടിയത്. ഞായറാഴ്ച അര്‍ധരാത്രിയാണ് ലോറികള്‍ പിടികൂടിയത്.
മംഗളൂരുവില്‍നിന്നും കണ്ണൂരിലേക്ക് മണല്‍ കടത്തുകയായിരുന്ന 3 എന്‍ പി ലോറികള്‍ പിടികൂടി; 3 പേര്‍ അറസ്റ്റില്‍

Keywords:  Sand, Sand-Lorry, Kasaragod, Kerala, Three load sands seized, Illegal Sand

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia