city-gold-ad-for-blogger

Award | ഡോ. സിപി ഹബീബുർ റഹ്‍മാന് രാജ്യോത്സവ് അവാർഡ്

മംഗ്ളുറു: (www.kasargodvartha.com) യൂനിറ്റി ആശുപത്രി ഗ്രൂപ് ചെയർമാൻ ഡോ. സിപി ഹബീബുർ റഹ്‍മാന് ദക്ഷിണ കന്നഡ ജില്ലാ രാജ്യോത്സവ് അവാർഡ്. ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനവും സാമൂഹിക സേവനവും മുൻനിറുത്തിയാണ് ആദരം എന്ന് ജില്ലാ ഡെപ്യൂടി കമീഷണർ ഡോ. കുമാർ പറഞ്ഞു.
  
Award | ഡോ. സിപി ഹബീബുർ റഹ്‍മാന് രാജ്യോത്സവ് അവാർഡ്

കർണാടകപ്പിറവി ദിനമായ ചൊവ്വാഴ്ച അവാർഡ് സമ്മാനിക്കും. കാസർകോട് ചെമ്മനാട് സ്വദേശിയായ ഹബീബുർ റഹ്‍മാൻ നേരത്തെ ആഗോള, ദേശീയ തലങ്ങളിലുള്ള അവാർഡുകൾ നേടിയിട്ടുണ്ട്. ആലിയ അറബിക് കോളജ് മാനജിംഗ് കമിറ്റി ചെയർമാനാണ്.
  
Award | ഡോ. സിപി ഹബീബുർ റഹ്‍മാന് രാജ്യോത്സവ് അവാർഡ്

Keywords:  Mangalore, Karnataka, News, Top-Headlines, Hospital, Award, Doctor, Rajyotsav Award to Dr. CP Habib Rahman. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia