Found Dead | പുത്തൂര്‍ നഗരസഭ കൗണ്‍സിലറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Mar 17, 2023, 00:05 IST
മംഗ്ലൂറു: (www.kasargodvartha.com) പുത്തൂര്‍ നഗരസഭ കൗണ്‍സിലറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശിവരാമ സാഫല്യ(46) യെ ആണ് സല്‍മറ ഉറമലുവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വീട്ടില്‍ ചെന്നു നോക്കാന്‍ അയല്‍ക്കാരോട് ഭാര്യ ആവശ്യപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് അവര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മക്കളുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് അവര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മക്കളുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Latest-News, National, Karnataka, Mangalore, Died, Top-Headlines, Death, Investigation, Police, Municipality, Puttur municipal councilor found dead in house.
< !- START disable copy paste -->